24 മണിക്കൂറിലേറെ നീളുന്ന യാത്രയ്ക്കൊടുവിലാണ് സംഘം നിലയത്തിലെത്തുന്നത്. ശുഭാംശു ശുക്ലയടക്കം നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെടുന്ന ഡ്രാഗണ്‍ ബഹിരാകാശ പേടകം സ്പേസ് എക്സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റിന്റെ സഹായത്തോടെ കഴിഞ്ഞ ദിവസം ഉച്ചയ്ക്കാണ് വിക്ഷേപിച്ചത്. ......
കാമാഖ്യ ദേവി രജസ്വലയായ ശേഷം വീണ്ടും നട തുറന്നു. മൂന്നു ദിവസം ക്ഷേത്രം ഭക്തിസാന്ദ്രവും ഉത്സവ ലഹരിയിലുമായിരുന്നു. എന്താണ് കാമാഖ്യ ദേവി രജസ്വലയായി എന്നു പറഞ്ഞാൽ? ആരാണ് ഈ കാമാഖ്യ ദേവി? ഇത്തരം ഒരുപാട് ചോദ്യങ്ങൾ നിങ്ങളുടെയുള്ളിൽ ഉയർന്നുവരുന്നില്ലേ?
ഇന്ത്യയിൽ ദേവിയുടെ ആർത്തവ ദിനങ്ങൾ ആഘോഷമാക്കുന്ന ഒരു ക്ഷേത്രമുണ്ട്. ......
കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. റെയില്‍വേ ഉദ്യോഗസ്ഥരും പൊലീസും ശങ്കർ പള്ളിയില്‍ റെയില്‍വേ ട്രാക്കിലൂടെ ഒരു കാർ നല്ല വേഗതയില്‍ ഓടിച്ചുപോകുന്നു എന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് സ്ഥലത്തെത്തിയത്. ......
മുംബൈ : ഗ്രീൻസെൽ മൊബിലിറ്റിയുടെ പ്രീമിയം ഇലക്ട്രിക് ഇന്റർസിറ്റി ബസ് ബ്രാൻഡായ ന്യൂഗോ, രാജ്യത്തുടനീളം ളമുള്ളപുതിയ റൂട്ടുകൾ പ്രഖ്യാപിച്ചു കൊണ്ട് തങ്ങളുടെ ശൃംഖല വി .സിപ്പിച്ചു . 100% ഇലക്ട്രിക്, സീറോ-എമിഷൻ ബസുകളുടെ 300+ ഫ്ലീറ്റുമായി പ്രധാന നഗരങ്ങളെയും പ്രദേശങ്ങളെയും ന്യൂഗോ ബന്ധിപ്പിക്കുന്നു.പരിസ്ഥിതി സൗഹൃദപരവും സുഖകരവും വിശ്വസനീയവുമായ ഇന്റർസിറ്റി യാത്രാ ഓപ്ഷനുകൾക്കായുള്ള വർദ്ധിച്ചുവരുന്ന ആവശ്യം നിറവേറ്റുന്നതിനായി ന്യൂഗോ ഒന്നിലധികം പുതിയ റൂട്ടുകൾ അവതരിപ്പിച്ചിട്ടുണ്ട്. ......
ബംഗളുരു: കർണാടകത്തിലെ ഭരണകക്ഷി എംഎൽഎമാരും നേതാക്കളും ഗവണ്മെന്റിനെ പരസ്യമായി വിമർശിക്കുന്നതിൽ ഹൈക്കമാണ്ടിന് കടുത്ത അതൃപ്തി. ഡൽഹിയിലെത്തിയ മുഖ്യമന്ത്രി സിദ്ധരാമയ്യയോട് പാർട്ടി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ അത് നേരിട്ട് പ്രകടിപ്പിച്ചു. ......
ഡൽഹിയിലെ നാവികസേനാ ആസ്ഥനത്ത് പാകിസ്ഥാൻ ചാരൻ അറസ്റ്റിലായി. ഹരിയാന സ്വദേശി വിശാൽ യാദവിനെയാണ് രാജസ്ഥാൻ പൊലീസ് പിടികൂടിയത്.......
In a significant observation safeguarding the independence of the legal profession, the Supreme Court of India on Wednesday expressed serious concern over the practice of investigating agencies or police summoning legal professionals in relation to client information or legal advice rendered. The Court held that such actions are prima facie untenable and pose a direct threat to the autonomy of the legal profession.
“Legal profession is an integral component of the process of administration of justice,” the Court remarked. ......
ന്യൂഡൽഹി: മുഴുവൻ ഫീസും അടച്ചിട്ടും മെഡിക്കൽ കോളേജ് പ്രവേശനം നിഷേധിക്കപ്പെട്ട നീറ്റ്-പിജി 2024 വിദ്യാർത്ഥിക്ക് സുപ്രീം കോടതിയുടെ നിർണായക വിധി. 27 ലക്ഷം രൂപ ഫീസ് അടച്ച വിദ്യാർത്ഥിക്ക് പ്രവേശനം നിഷേധിച്ച നടപടി ചോദ്യം ചെയ്തുള്ള ഹർജിയിൽ, ജൂൺ 25-ന് ജസ്റ്റിസുമാരായ കെ.വി. ......
ദില്ലി:ഉത്തർപ്രദേശിൽ ജാമ്യം ലഭിച്ച പ്രതിയെ മോചിപ്പിക്കാതെ തടങ്കലിൽ വെച്ച സംഭവത്തിൽ സുപ്രീം കോടതിക്ക് കടുത്ത അതൃപ്തി. "സാങ്കേതിക കാരണങ്ങൾ" പറഞ്ഞ് പൗരന്റെ സ്വാതന്ത്ര്യം നിഷേധിക്കുന്നത് ഭരണഘടനാപരമായ അവകാശങ്ങളോടുള്ള നേരിട്ടുള്ള കടന്നുകയറ്റമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ......
ദില്ലി: കക്ഷികൾക്ക് നൽകിയ നിയമോപദേശത്തിന്റെ പേരിലോ കക്ഷികളുമായി ബന്ധപ്പെട്ട വിവരങ്ങൾക്കാരാഞ്ഞോ അഭിഭാഷകരെ അന്വേഷണ ഏജൻസികൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് സുപ്രീം കോടതി. ഇത് നിയമരംഗത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള നേരിട്ടുള്ള ഭീഷണിയാണെന്നും കോടതി നിരീക്ഷിച്ചു.നീതിനിർവഹണ പ്രക്രിയയുടെ അവിഭാജ്യ ഘടകമാണ് നിയമപരമായ തൊഴിൽ എന്ന് കോടതി ഓർമ്മിപ്പിച്ചു. ......